+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേറ്റു

ശ​ബ​രി​മ​ല: മാ​ളി​ക​പ്പു​റം പു​തി​യ മേ​ല്‍ശാ​ന്തി​യാ​യി ആ​ലു​വ പു​ളി​യ​നം പാ​റ​ക്ക​ട​വ് മാ​ട​വ​ന​യി​ല്‍ എം.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി സ്ഥാ​ന​മേ​റ്റു. രാ​വി​ലെ ഒ​ന്പ​തി​നും 9.30നു​മി​ട​യി​ല്‍
പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേറ്റു
ശ​ബ​രി​മ​ല: മാ​ളി​ക​പ്പു​റം പു​തി​യ മേ​ല്‍ശാ​ന്തി​യാ​യി ആ​ലു​വ പു​ളി​യ​നം പാ​റ​ക്ക​ട​വ് മാ​ട​വ​ന​യി​ല്‍ എം.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി സ്ഥാ​ന​മേ​റ്റു. രാ​വി​ലെ ഒ​ന്പ​തി​നും 9.30നു​മി​ട​യി​ല്‍ മാ​ളി​ക​പ്പു​റ ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ശാ​ഭി​ഷേ​കം ന​ട​ത്തി. തു​ട​ര്‍ന്ന് കൈ​പി​ടി​ച്ച് ശ്രീ​കോ​വി​ലി​ല്‍ കൊ​ണ്ടു​പോ​യി മൂ​ല​മ​ന്ത്രം ഉ​പ​ദേ​ശി​ച്ചു കൊ​ടു​ത്ത​തോ​ടെ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍ത്തി​യാ​യി.

മാ​ളി​പ്പു​റ​ത്തെ ഇ​നി​യു​ള​ള എ​ല്ലാ പൂ​ജ​ക​ളും പു​തി​യ മേ​ല്‍ശാ​ന്തി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക. വൃ​ശ്ചി​കം ഒ​ന്നി​ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ്ഥാ​നാ​രോ​ഹ​ണം പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍ന്നാ​ണ് ഇ​ന്ന​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്.വ​ൻ തി​ര​ക്കാ​ണ് ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ന​ട തു​റ​ക്കു​ന്പോ​ൾ ത​ന്നെ ഭ​ക്ത​രു​ടെ നീ​ണ്ട​നി​ര ദ​ർ​ശ​ന​ത്തി​നാ​യു​ണ്ടാ​യി​രു​ന്നു.