+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി നി​ശ്ച​ലാ​ന​ന്ദ സ​ര​സ്വ​തി​ക​ൾ നാ​ളെ കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ ഗോ​​​വ​​​ർ​​​ധ​​​ൻ പീ​​​ഠം പു​​​രി ഒ​​​ഡീ​​​ഷ പീ​​​ഠാ​​​ധി​​​പ​​​തി ജ​​​ഗ​​​ദ് ഗു​​​രു ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സ്വാ​​​മി നി​​​ശ്ച​​​ലാ​​​ന​​​ന്ദ സ​​​ര​​​സ്വ​
ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി നി​ശ്ച​ലാ​ന​ന്ദ സ​ര​സ്വ​തി​ക​ൾ നാ​ളെ കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ ഗോ​​​വ​​​ർ​​​ധ​​​ൻ പീ​​​ഠം പു​​​രി ഒ​​​ഡീ​​​ഷ പീ​​​ഠാ​​​ധി​​​പ​​​തി ജ​​​ഗ​​​ദ് ഗു​​​രു ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സ്വാ​​​മി നി​​​ശ്ച​​​ലാ​​​ന​​​ന്ദ സ​​​ര​​​സ്വ​​​തി​​​ക​​​ൾ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വി​​​ശാ​​​ല ധ​​​ർ​​​മ​​​സ​​​ഭ​​​യ്ക്കാ​​​യി കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തു​​​ന്നു. സ്വാ​​​മി​​​ക​​​ളു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. നാ​​​ളെ വൈ​​​കു​​ന്നേ​​രം 5.30ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് രാ​​​ജാ​​​ജി റോ​​​ഡി​​​ലു​​​ള്ള ഗം​​​ഗോ​​​ത്രി ക​​​ല്യാ​​​ണ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന സ്വാ​​​മി​​​ക​​​ളെ എ​​​റ​​​ണാ​​​കു​​​ളം കി​​​ണ​​​റ്റി​​​ൻ​​​ക​​​ര സ​​​മൂ​​​ഹ മ​​​ഠ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​കും​​​ഭം ന​​​ൽ​​​കി സ്വീ​​​ക​​​രി​​​ക്കും.

ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ ഗോ​​​വ​​​ർ​​​ധ​​​ൻ പീ​​​ഠ​​​ത്തി​​​ന്‍റെ 145-ാമ​​​ത് അ​​​ധി​​​പ​​​നാ​​​യ സ്വാ​​​മി​​​ക​​​ൾ 185ൽ ​​​പ​​​രം ധ​​​ർ​​​മ, വേ​​​ദ ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വാ​​​ണ്. മോ​​​ഡേ​​​ൺ സ​​​യ​​​ൻ​​​സ്, വേ​​​ദി​​​ക് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ പാ​​​ണ്ഡി​​​ത​​​നാ​​​ണ്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് ഒ​​​ഡീ​​​ഷ​​​യി​​​ലെ ജ​​​ഗ​​​ന്നാ​​​ഥ പു​​​രി​​​യി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ദി​​​ഗ്വി​​​ജ​​​യാ​​​ത്ര 28 ഡി​​​സം​​​ബ​​​റി​​​ൽ പു​​​രി​​​യി​​​ൽ സ​​​മാ​​​പി​​​ക്കും.