+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്പ​ർ​ക്ക ക്ലാ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്സ് കോ​​​ഴ്‌​​​സി​​​ന്‍റെ 201921 ബാ​​​ച്ച
സ​മ്പ​ർ​ക്ക ക്ലാ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്സ് കോ​​​ഴ്‌​​​സി​​​ന്‍റെ 2019-21 ബാ​​​ച്ചി​​​ലേ​​​ക്ക് ഒ​​​ന്നാം വ​​​ർ​​​ഷം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യൂ​​​സ​​​ർ​​​നെ​​​യിം, പാ​​​സ്‌​​​വേ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് www.scolekerala.org യി​​​ൽ നി​​​ന്നും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ഓ​​​ഫീ​​​സ് സീ​​​ൽ പ​​​തി​​​പ്പി​​​ച്ച് ക്ലാ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.