തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ പുറപ്പെടുവിച്ചു.നാമനിർദേശപത്രിക 28 വരെ രാവിലെ 11 നും മൂന്നിനും ഇടയിൽ സമർപ്പിക്കാം.