കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ലീല മേനോൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായിരുന്ന പി. ബാലകൃഷ്ണൻ അർഹനായി. 25,000 രൂപയാണ് അവാർഡ്.
അനു ഏബ്രഹാം( മാതൃഭൂമി ) മികച്ച റിപ്പോർട്ടർക്കുള്ള അവാർഡും ബൈജു കൊടുവള്ളി(മാധ്യമം) മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരവും നേടി. ജോഷി കുര്യനും(ഏഷ്യാനെറ്റ്) സി. അഭിലാഷും(മനോരമ ന്യൂസ്) പ്രത്യേക പുരസ്കാരത്തിന് അർഹരായി.