തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി), സ്കൂൾ വിദ്യാർഥികൾക്കായി 30ന് നടത്താനിരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി (സ്റ്റെപ്സ്) സബ്ജില്ലാതല പരീക്ഷ ജനുവരി നാലിലേക്കു മാറ്റിയതായി ഡയറക്ടർ അറിയിച്ചു.