+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ​രാ​തി ന​ൽ​കി

തൊ​​ടു​​പു​​ഴ: ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​നെ​​തി​​രെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്(​എം) ​നേ​​താ​​ക്ക​​ൾ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.​
അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ:  കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം  ​പ​രാ​തി ന​ൽ​കി
തൊ​​ടു​​പു​​ഴ: ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​നെ​​തി​​രെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്(​എം) ​നേ​​താ​​ക്ക​​ൾ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.​ വാ​​ട്ട്സ്ആ​​പ്പി​​ൽ ത​​ങ്ങ​​ളു​​ടെ ഫേ​​ക്ക് ഐ​​ഡി​​ക​​ൾ ഉ​​ണ്ടാ​​ക്കി ത​​ങ്ങ​​ൾ ത​​മ്മി​​ൽ ചാ​​റ്റ് ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ൽ ന​​വ​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ച്ച​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണു പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. പാ​​ർ​​ട്ടി ‌തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കൊ​​ട്ടാ​​ര​​ക്ക​​ര പൊ​​ന്ന​​ച്ച​​ൻ, കെ​എ​സ്‌​സി -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ഖേ​​ഷ് ഇ​​ട​​പ്പു​​ര എ​​ന്നി​​വ​​ർ ഡി​​ജി​​പി​​ക്കും ബി​​നു ലോ​​റ​​ൻ​​സ്, ഷാ​​ജി അ​​റ​​യ്ക്ക​​ൽ, ജെ​​ൻ​​സ് നി​​ര​​പ്പേ​​ൽ എ​​ന്നി​​വ​​ർ തൊ​​ടു​​പു​​ഴ ഡി​​വൈ​​എ​​സ്പി​​ക്കു​​മാ​​ണു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.