+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്പാ​​​ല​​​ത്തി​​​ൽ ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തി ബ​​​ലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​
ഹൈ​ക്കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്പാ​​​ല​​​ത്തി​​​ൽ ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തി ബ​​​ലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ളാ ഗ​​​വ കോ​​​ൺ​​​ട്രാ​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​​മ്പ​​​ള്ളി.

പാ​​​ല​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ മു​​​ഖേ​​​ന പൂ​​​ർ​​​ണ സു​​​ര​​​ക്ഷ സാ​​​ധ്യ​​​മാ​​​ണെ​​​ന്ന​​​തു കൊ​​​ണ്ടു​​​മാ​​​ണ് നി​​​ർ​​​മാ​​​ണ സം​​​രം​​​ഭ​​​ക​​​ർ ഒ​​​ന്ന​​​ട​​​ങ്കം ലോ​​​ഡ് ടെ​​​സ്റ്റി​​​നു വേ​​​ണ്ടി വാ​​​ദി​​​ച്ച​​​തെന്നു ക​​​ണ്ണ​​​മ്പ​​​ള്ളി പറഞ്ഞു.