+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആനിയുടെ നഷ്ടം, മഞ്ജു വാര്യരുടെ സമയം

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ മ​ഞ്ജു വാ​ര്യ​രു​ടെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് സ​ല്ലാ​പം. ദി​ലീ​പ്​മ​ഞ്ജു വാ​ര്യ​ർ ജോ​ഡി​ക​ൾ ഒ​ന്നി​ച്ച ഈ ​ചി​ത്രം ലോ​ഹി​ത​ദാ​സി​ന്‍റെ കൈ​യൊ​പ്പി​ൽ പ
ആനിയുടെ നഷ്ടം, മഞ്ജു വാര്യരുടെ സമയം

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ മ​ഞ്ജു വാ​ര്യ​രു​ടെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് സ​ല്ലാ​പം. ദി​ലീ​പ്-​മ​ഞ്ജു വാ​ര്യ​ർ ജോ​ഡി​ക​ൾ ഒ​ന്നി​ച്ച ഈ ​ചി​ത്രം ലോ​ഹി​ത​ദാ​സി​ന്‍റെ കൈ​യൊ​പ്പി​ൽ പി​റ​വി കൊ​ണ്ട​താ​ണ്.

സ​ല്ലാ​പം എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് ന​ടി ആ​നി​യെ ആ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ആ ​വേ​ഷം മ​ഞ്ജു​വി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ന്പു വെ​ളി​പ്പെ​ടു​ത്തി​യ​ത് ലോ​ഹി​ത​ദാ​സി​ന്‍റെ ഭാ​ര്യ സി​ന്ധു​വാ​യി​രു​ന്നു. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കി​രീ​ടം ഉ​ണ്ണി​യാ​ണ് ആ​നി​യു​ടെ പേ​ര് സ​ല്ലാ​പ​ത്തി​ലേ​ക്കു നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ടു ലോ​ഹി​ത​ദാ​സ് അ​ത്ര​യും നി​റ​വും സൗ​ന്ദ​ര്യ​വു​മു​ള്ള കു​ട്ടി സ​ല്ലാ​പ​ത്തി​ലേ​ക്കു വേ​ണ്ടെ​ന്നും ന​മു​ക്കൊ​രു നാ​ട​ൻ പെ​ണ്‍​കു​ട്ടി മ​തി​യെ​ന്നും നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. അ​ങ്ങ​നെ​യാ​ണ് മ​ഞ്ജു സ​ല്ലാ​പ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

വ​ള​രെ ബ​ഹു​മാ​ന​മു​ള്ള കു​ട്ടി​യാ​ണ് മ​ഞ്ജു വാ​ര്യ​ർ എ​ന്നും ഒ​രു ന​ടി​യെ ന​മ്മ​ൾ ആ​ദ​രി​ക്കു​ന്ന​ത് അ​വ​രു​ടെ പെ​രു​മാ​റ്റം​കൊ​ണ്ടാ​ണെ​ന്നും സാ​റി​ന്‍റെ നാ​യി​ക​മാ​രി​ൽ മ​ഞ്ജു​വി​നോ​ടാ​ണ് ത​നി​ക്ക് ഏ​റെ ഇ​ഷ്ട​മെ​ന്നും സി​ന്ധു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.