പാലക്കാട്

10:40 PM Nov 21, 2019 | Deepika.com
കാ​ർ​ത്ത്യാ​യ​നി
നെന്മാ​റ
ചെ​മ്മം​ന്തോ​ട് കൊ​റ്റി​യോ​ട്ടു​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന്. മ​ക്ക​ൾ: പ​ഴ​ണി​മ​ല, മാ​ധ​വ​ൻ, ശി​വ​ദാ​സ​ൻ, പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: ചെ​ന്പ​കം, പ്രി​യ, ല​ക്ഷ്മി.


ക​ല്യാ​ണി
വ​ട​ക്ക​ഞ്ചേ​രി
അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ക​രു​വ​പ്പാ​ടം പ​രേ​ത​നാ​യ കാ​ശു ഭാ​ര്യ ക​ല്യാ​ണി (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഓ​മ​ന, ക​ന​കം, കൃ​ഷ്ണ​ൻ​കു​ട്ടി, വി​ജ​യ​ൻ, വാ​സു​ദേ​വ​ൻ, രാ​മ​ൻ, ല​ക്ഷ്മ​ണ​ൻ. മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ​ൻ, കോ​മ​ളം, സു​ധ, സി​ന്ധു, രേ​ഖ, പ്ര​സീ​ത.


അ​സി​യ​ത്ത്
വ​ട​ക്ക​ഞ്ചേ​രി
കാ​ര​യ​ങ്കാ​ട് നാ​യ്ക്ക​ത്ത​റ​യി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് ഭാ​ര്യ അ​സി​യ​ത്ത് (75) നി​ര്യാ​ത​യാ​യി.​ക​ബ​റ​ട​ക്കം ഇ​ന്നുരാ​വി​ലെ ഒ​ന്പ​തി​ന് വ​ട​ക്ക​ഞ്ചേ​രി മു​ഹ​യി​ദ്ദീ​ൻ ഹ​ന​ഫി ജു​മാ​അ​ത്ത് പ​ള്ളിയിൽ. മ​ക്ക​ൾ: പ​രേ​ത​രാ​യ ന​സ​റു​ദ്ദീ​ൻ, ഫൈ​റോ​ജ്. മ​രു​മ​ക്ക​ൾ: റാ​ഫി​യ​ത്തു​മ്മ, സൈ​ദ​ല​വി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലീ​മ, താ​ജു, കി​ദ​ർ മു​ഹ​മ്മ​ദ്.

ക​ല്യാ​ണി
ആ​ല​ത്തൂ​ർ
കാ​വ​ശേരി ഇ​ര​ട്ട​ക്കു​ളം ക​ള​രി​ക്ക​ൽ വീ​ട് പ​രേ​ത​നാ​യ ബാ​ല​ൻ ഭാ​ര്യ ക​ല്യാ​ണി (80) നി​ര്യാ​ത​യാ​യി. സം​സ്്കാ​രം ഇന്നുരാ​വി​ലെ പ​ത്തി​ന് കാ​വ​ശേരി വ​ട​ക്കേന​ട ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മ​ധു​ര​മീ​നാ​ക്ഷി, സു​ബ്ര​മ​ണ്യ​ൻ, പ്ര​ഭാ​ക​ര​ൻ, കു​മാ​രി, പ​ത്മാ​വ​തി, പ്ര​കാ​ശ​ൻ, പ്ര​ദീ​പ്, പ്രി​യ.മ​രു​മ​ക്ക​ൾ: ബാ​ല​ൻ, വ​സ​ന്ത, വി​ജ​യ​കു​മാ​രി, സു​ദേ​വ​ൻ, സ​ന്ധ്യ, സൗ​മ്യ.

ഉ​ഷ
കോ​യ​ന്പ​ത്തൂ​ർ
ക​ണു​വാ​യ് തി​രു​വ​ള്ളു​വ​ർ ന​ഗ​ർ ചു​ള്ളി​യാ​ട​ൻ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഉ​ഷ (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടിനു ഇ​ട​യാ​ർ​പ്പാ​ള​യം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യത്തി​ൽ. മ​ക്ക​ൾ: ഫ്രാ​ങ്ക്ളി​ൻ, സ്റ്റാ​ൻ​ലി.