+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വ​രാ​വ​കാ​ശ നി​യ​മം: ശി​ല്‍​പ​ശാ​ല നടത്തി

കൊ​​​ച്ചി: ഔ​​​ദ്യോ​​​ഗി​​​ക സം​​​വി​​​ധാ​​​ന​​​ത്തെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ള​​​ള ചു​​​വ​​​പ്പു​​നാ​​​ട​​​പോ​​​ലെ​​​യു​​​ള​​​ള അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍​ക്കെ​​​തി​​​രേ ഉ​
വി​വ​രാ​വ​കാ​ശ നി​യ​മം: ശി​ല്‍​പ​ശാ​ല നടത്തി
കൊ​​​ച്ചി: ഔ​​​ദ്യോ​​​ഗി​​​ക സം​​​വി​​​ധാ​​​ന​​​ത്തെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ള​​​ള ചു​​​വ​​​പ്പു​​നാ​​​ട​​​പോ​​​ലെ​​​യു​​​ള​​​ള അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍​ക്കെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ശ​​​ക്ത​​​മാ​​​യ ഒ​​​രു ആ​​​യു​​​ധ​​​മാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​മെ​​ന്നു സം​​​സ്ഥാ​​​ന മു​​​ഖ്യ​​വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി​​​ന്‍​സ​​​ന്‍ എം.​ ​​പോ​​​ള്‍. ഭ​​​ര​​​ണ​ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര്‍​മി​​​ച്ച ഈ ​​നി​​​യ​​​മം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും പ​​​ര​​​സ്പ​​​രം കൈ​​​കോ​​​ര്‍​ക്ക​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യും സം​​​യു​​​ക്ത​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും മാ​​​ധ്യ​​​മ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലു​​​ള്ള ഏ​​​ക​​​ദി​​​ന ശി​​​ല്‍​പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​എ​​​സ്.​ ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.