ഇടുക്കി

11:00 PM Nov 20, 2019 | Deepika.com
തോ​മ​സ് മാ​ത്യു
നെ​യ്യ​ശേ​രി
ആ​യ​ത്തു​പാ​ട​ത്ത് തോ​മ​സ് മാ​ത്യു (66) യു​എ​സ്എ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ​ശ​നിയാഴ്ച ഒ​ൻ​പ​തി​ന് അമേരിക്കയി ലെ സെ​ന്‍റ് ജോ​ർ​ജ്് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ വി​ൻ​സി ച​ങ്ങ​നാ​ശേ​രി ആ​ല​ഞ്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സോ​ണി​യ, റോ​ണി. മ​രു​മ​ക​ൾ :താ​ര.

ജോ​വി ജോ​സ​ഫ്
മു​ത​ല​ക്കോ​ടം
ചെ​ന്പ​ര​ത്തി (പ​തി​നാ​റി​ൽ) പ​രേ​ത​നാ​യ പി.​വി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​വി ജോ​സ​ഫ് (52) ന്യൂ​സി​ല​ൻ​ഡി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 8.30ന് ​ന്യൂ​സി​ല​ൻ​ഡി​ൽ . ഭാ​ര്യ ക​വി​ത​മോ​ൾ ഏ​രു​മേ​ലി കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, ആ​ൻ​മേ​രി.


ശ​ലോ​മി
എ​ടാ​ട്
പു​ളി​യ്ക്ക​ശേ​രി​യി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ശ​ലോ​മി(87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് എ​ടാ​ട് സെ​ന്‍റ് ​മ​ത്തി​യാ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ .പ​രേ​ത അ​ടു​ക്കം ക​ട​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​കു​ട്ടി​ച്ച​ൻ,കു​ഞ്ഞ​മ്മ , അ​ന്ന​മ്മ,കു​ഞ്ഞ്,ജി​ജി. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ, പ​രേ​ത​നാ​യ ദാ​നി​യ​ൽ, ജോ​സ​ഫ് ,സി​സി​ലി, ജോ​ർ​ജ്കു​ട്ടി.

പൗ​ലോ​സ് ചാ​ക്കോ
ത​ട്ട​ക്കു​ഴ
മം​ഗ​ല​ത്ത് പൗ​ലോ​സ് ചാ​ക്കോ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പോ​ത്താ​നി​ക്കാ​ട് മ​ല​ങ്ക​ര ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി. മ​ക്ക​ൾ: ഷേ​ർ​ലി (കു​വൈ​റ്റ്), ഷീ​ല (റ​വ​ന്യൂ മൂ​വാ​റ്റു​പു​ഴ), സി​ബി (എം​ജി​എം ഹൈ​സ്കൂ​ൾ പു​തു​പ്പാ​ടി), സി​സി​ലി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​ളി കോ​ട്ട​വാ​തു​ക്ക​ൽ (പാ​ന്പാ​ടി), സ്ക​റി​യ (കു​വൈ​റ്റ്), ജോ​യി പാ​റ​പ്പാ​ലി​ൽ, വ​ർ​ഗീ​സ് (ജോ​യ​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ പി​റ​വം).

ഏ​ലി​യാ​മ്മ
അ​മ​യ​പ്ര
കൊ​ച്ചു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​പി. ജോ​ണി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​അ​മ​യ​പ്ര സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത മു​ള​പ്പു​റം ത​റ​യാ​നി കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പീ​റ്റ​ർ ജോ​ൺ, ആ​ലീ​സ്, ഷീ​ല, മേ​രി​ക്കു​ട്ടി, ലൗ​ലി, തോ​മ​സു​കു​ട്ടി, ജെ​സി. മ​രു​മ​ക്ക​ൾ: മേ​ഴ്സി പു​തി​യാ​മ​ഠ​ത്തി​ൽ (മേ​ക്ക​ട​ന്പ്), സ​ണ്ണി കു​ടി​യി​രി​ക്ക​ൽ (മേ​ക്ക​ട​ന്പ്), പ​രേ​ത​നാ​യ പ​ത്രോ​സു​കു​ട്ടി പാ​ങ്ങാ​ലി​ൽ (നെ​ല്ലി​ക്കു​ഴി), മാ​ത്തു​ക്കു​ട്ടി കു​ന്നു​മ്മേ​ൽ (പെ​രി​യാ​ന്പ്ര), തോ​മ​സ് വ​ടാ​ത്ത് (തൊ​ടു​പു​ഴ), സു​മ വ​ട​ക്കേ​ക്ക​ര​യി​ൽ (കൂ​ത്താ​ട്ടു​കു​ളം), പോ​ളി കു​രു​ട്ടു​കു​ളം (പൈ​ങ്ങോ​ട്ടൂ​ർ).

ജ്ഞാ​ന​യ്യ
ഏ​ല​പ്പാ​റ
എം.​ജി ഇ​ല്ലം ജ്ഞാ​ന​യ്യ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12-ന് ​ഫെ​യ​ർ ഫീ​ൽ​ഡ് തോ​ട്ടം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: എ​സ​ക്കി​യ​മ്മ. മ​ക്ക​ൾ: വി​ജ​യ, പു​ഷ്പം, വ​ർ​ഗീ​സ്, സെ​ൽ​വം, ലെ​നി​ൻ. മ​രു​മ​ക്ക​ൾ: ജ​യ​കു​മാ​ർ, ത​ങ്ക​രാ​ജ്, ക​ന്നി​മാ​ത.

അ​ച്ചാ​മ്മ
ചെ​റു​തോ​ണി
ചേ​ല​ച്ചു​വ​ട് സ്രാ​ന്പി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചു​രു​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, തോ​മ​സ്, ബാ​ബു, ഷൈ​നി. മ​രു​മ​ക്ക​ൾ: റോ​സ​മ്മ, ലി​സി, ജാ​ൻ​സി, ബി​നോ​യി.

ചി​ന്ന​മ്മ
നെ​ടു​ങ്ക​ണ്ടം
മാ​റാ​ത്ത​റ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ർ മേ​രി​ഗി​രി പ​ള്ളി​യി​ൽ. മ​ക്ക​ൾ: സേ​വ്യ​ർ, ജോ​ണ്‍. ജോ​സ്, മോ​ളി.