ഷരീഫ്
മഞ്ചേരി
പാണ്ടിക്കാട് വള്ളിക്കാപറന്പ് പരേതനായ പൂവത്തിതൊടിക മൂസഹാജിയുടെ മകനും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സുമയ്യയുടെ സഹോദരനുമായ ഷരീഫ് (49) നിര്യാതനായി. ഭാര്യ: ഷെറീന, മക്കൾ: മുഹമ്മദ് ഷിഫാൻ, മുഹമ്മദ് ഷിയാദ്, മുഹമ്മദ് ഷിയാസ്, ഷിഫ്ന, ഷിബ്ന ഷെറിൻ.
ഖദീജ
എടക്കര
പരേതനായ ചിറ്റങ്ങാടൻ ഹസൈനാരുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: സി.മുഹമ്മദ് സലീം സുല്ലമി (കെഎൻഎം സംസ്ഥാന സെക്രട്ടറി), ഫാത്തിമ സുഹറ (പോസ്റ്റോഫീസ് അടക്കാകുണ്ട്), ഷഫീഖ് അസ്ലം (ഗൈഡൻസ് അറബി കോളജ് എടക്കര), അലി അഷ്റഫ് (സെക്രട്ടറി പെയിൻ ആൻഡ് പാലിയേറ്റീവ് എടക്കര), ലൈല നസീം, നൂർജഹാൻ. മരുമക്കൾ: റഷീദലി അടക്കാക്കുണ്ട് (പോസ്റ്റോഫീസ് കാളികാവ്), കമാലുദ്ദീൻ ഉദിരംപോയിൽ, ഇസ്ഹാഖ് മദനി (മദീനത്തുൽ ഉലൂം പുളിക്കൽ), മൈമൂന അൻവാരിയ്യ, നൂറുന്നീസ നജാത്തിയ്യ (ഗവ. സ്കൂൾ മുക്കട്ട), അസ്മാബി (ഗൈഡൻസ് എടക്കര).
ശ്രീധരൻ
എടക്കര
ഉണിച്ചന്തം വേവുങ്ങൽ ശ്രീധരൻ (അപ്പു-66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുപ്രിയ, പ്രീതി, പ്രജിത, പ്രജീഷ. മരുമക്കൾ: ബാബു, കുമാരൻ, ഗണേശ്.
മലപ്പുറം
10:14 PM Nov 20, 2019 | Deepika.com