തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തില്‍ ഡിസംബറില്‍ ആരംഭിക്കുന്ന കമ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ കൗണ്‍സലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ധര്‍മ്മം, പേര്‍സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രീഡിഗ്രി അല്ലെങ്കില്‍ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 40 നും 65 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25. ഫോ.8848408812, 9446974932.
പ്രീഡിഗ്രി അല്ലെങ്കില്‍ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 40 നും 65 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25. ഫോ.8848408812, 9446974932.