കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ഫാ. ജോസ് അലക്സ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽ (കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന) സാമൂഹിക പ്രവർത്തന മേഖലകളിൽ മികവു തെളിയിച്ച പ്രഫഷണൽ സോഷ്യൽ വർക്ക് ബിരുദമുള്ളവർക്കോ സംഘടനകൾക്കോ അപേക്ഷിക്കാം.
ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷകൾ ഡിസംബർ 15നകം റവ.ഡോ. എം.കെ.ജോസഫ്, ഹെഡ് സോഷ്യൽ വർക്ക് വകുപ്പ്, കണ്‍വീനർ, ഫാ. ജോസ് അലക്സ് അവാർഡ് കമ്മിറ്റി, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി - 683104 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോണ്‍: 0484 2911111. ഇമെയിൽ : rajagiri msw@gmail.com. വെബ്സൈറ്റ്: www.rajagiri.edu.