ചങ്ങനാശേരി: അസംപ്ഷൻ കോളജിനോടനുബന്ധിച്ചുള്ള ജ്യോതിഭവൻ ഹോസ്റ്റലിന്റെ സുവർണ ജൂബിലി സമാപന സമ്മേളനം 23-ന് നടക്കും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പൂർവ വിദ്യാർഥികളെയും ക്ഷണിക്കുന്നതായി വാർഡൻ അറിയിച്ചു. ഫോൺ: 7025031953.