കൊച്ചി: രണ്ടാമത് തകഴി അയ്യപ്പകുറുപ്പ് സ്മാരക ചെറുകഥാ പുരസ്കാരത്തിന് മംഗളം കൊച്ചി യൂണിറ്റിലെ സബ്എഡിറ്റർ എം.എ. ബൈജു അർഹനായി. ‘ആശയുണ്ട് ജീവിക്കാൻ, നിങ്ങൾ കനിഞ്ഞാൽ...’ എന്ന കഥയ്ക്കാണ് അവാർഡ്.