തിരുവനന്തപുരം: നെല്ലു സംഭരിച്ച ഇനത്തിൽ സർക്കാർ 1,450 കോടി രൂപ ബാങ്കുകൾക്കു കുടിശിക വരുത്തിയതു മൂലം നെൽകർഷകർ റവന്യൂ റിക്കവറി നേരിടുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തുക അടിയന്തരമായി നല്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നല്കി.