താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ രണ്ടാം പ്രതി കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യുവി(44)നെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അഞ്ചുകേസുകളില്‍ പ്രതിയായ മാത്യു ഇതോടെ നാലാമത്തെ കേസിലാണ് അറസ്റ്റിലാകുന്നത്.