+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

പാ​​ലാ: റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി ലോ​​ഡ് ഇ​​റ​​ക്കി​​ക്കൊ​​ണ്ടി​​രു​​ന്ന ലോ​​റി​​യു​​ടെ പി​​ന്നി​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ച് ഓ​​ട്ടോ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ഇ​​ട​​പ്പാ​​ടി ചി​​റ​​യ​​ത്ത്
ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
പാ​​ലാ: റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി ലോ​​ഡ് ഇ​​റ​​ക്കി​​ക്കൊ​​ണ്ടി​​രു​​ന്ന ലോ​​റി​​യു​​ടെ പി​​ന്നി​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ച് ഓ​​ട്ടോ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ഇ​​ട​​പ്പാ​​ടി ചി​​റ​​യ​​ത്ത് സി.​​വി. ന​​ന്ദ​​കു​​മാ​​ർ (63) ആ​​ണ് മ​​രി​​ച്ച​​ത്. ഏ​​റ്റു​​മാ​​നൂ​​ർ-​​പൂ​​ഞ്ഞാ​​ർ റോ​​ഡി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം മേ​​രി​​ഗി​​രി ആ​​ശു​​പ​​ത്രി​​ക്ക് സ​​മീ​​പം അ​​റ​​വ​​ക്കു​​ളം വ​​ള​​വി​​ന​​ടു​​ത്ത് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 12.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം.

ഇ​​ട​​പ്പാ​​ടി​​യി​​ൽ നി​​ന്ന് ഭ​​ര​​ണ​​ങ്ങാ​​നം ഭാ​​ഗ​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു ഓ​​ട്ടോ​​റി​​ക്ഷ. ഓ​​ട്ടോ​​യി​​ൽ യാ​​ത്ര​​ക്കാ​​ർ ഇ​​ല്ലാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ സ​​മീ​​പ​​ത്തു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.​​കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കി. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ ടി.​​എ​​ൻ. രാ​​ധാ​​മ​​ണി ചെ​​ങ്ങ​​ന്നൂ​​ർ മു​​ള​​ക്കു​​ഴ ത​​യ്യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: അ​​രു​​ണ്‍ (ദു​​ബാ​​യ്), അ​​ഖി​​ൽ.