+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​സ്പ​​യ​​ർ സ്കോ​​ള​​ർ​​ഷി​​പ്പ്: തീ​യ​​തി നീ​​ട്ടി

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​സ്പ​​യ​​ർ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ 16വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍
ആ​​സ്പ​​യ​​ർ സ്കോ​​ള​​ർ​​ഷി​​പ്പ്: തീ​യ​​തി നീ​​ട്ടി
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​സ്പ​​യ​​ർ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ 16വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും സ്ഥാ​​പ​​ന​ മേ​​ധാ​​വി​​ക്ക് 31ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 0471-2306580, 9446096580.