+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി

തി​​രു​​വ​​ന​​ന്ത​​പു​​രം: കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം റാ​​ന്നി പ​​ഴ​​വ​​ങ്ങാ​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​നു സി.​​മാ​​ത്യു, ലി​​ജി ചാ​​ക്കോ, ബോ​​ബി ഏ​
അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി
തി​​രു​​വ​​ന​​ന്ത​​പു​​രം: കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം റാ​​ന്നി പ​​ഴ​​വ​​ങ്ങാ​​ടി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​നു സി.​​മാ​​ത്യു, ലി​​ജി ചാ​​ക്കോ, ബോ​​ബി ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​രെ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ വി. ​​ഭാ​​സ്ക​​ര​​ൻ അ​​യോ​​ഗ്യ​​രാ​​ക്കി.