കോട്ടയം: വിദ്യാലയങ്ങളിൽ രാഷ്ട്രീയ വിദ്യാർഥി സംഘടനകൾ സ്ഥാപിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കം സർക്കാരിനു വൻ തിരിച്ചടിയാകുമെന്നു കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കോട്ടയം കേന്ദ്രകാര്യാലയത്തിൽ നടന്ന നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ പി.ജെ. പാപ്പച്ചൻ, സാജു അലക്സ്, സെലിൻ സിജോ, തോമസ് പീടികയിൽ, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, പ്രഫ. ജാൻസൺ ജോസഫ്, ജോമി കൊച്ചുപറന്പിൽ, ജോബി നീണ്ടുകുന്നേൽ, ജോസ് വട്ടുകുളം, ജോസ് തൊട്ടിയിൽ, എം.എ.ജോൺ, ജോണി കണ്ടത്തിൽ, അരുൺ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.