പി.എം. അഗസ്റ്റിൻ
കുണിഞ്ഞി
ഇലഞ്ഞിക്കൽ പി.എം. അഗസ്റ്റിൻ (അഗസ്റ്റിൻ സാർ- 87, റിട്ട. ടീച്ചർ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ്, രാമപുരം) നിര്യാതനായി. സംസ്കാരം നാളെ 2.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി (റിട്ട. ടീച്ചർ സെന്റ് ആന്റണീസ് എച്ച്എസ്, കുണിഞ്ഞി) കുണിഞ്ഞി മൂഴിമലയിൽ കുടുംബാംഗം. മക്കൾ: ഡോ. ഗ്രെയ്സ് ആന്റണി (യുകെ), സോണി അഗസ്റ്റിൻ (ടീച്ചർ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, വഴിത്തല). മരുമക്കൾ: എം.എൽ.ആന്റണി മേക്കാട്ടുപറന്പിൽ ഇരിങ്ങാലക്കുട (റെയിൽവേ), കെ.എം. ജോസഫ് കുന്നംകോട്ട് നെടിയശാല (ടീച്ചർ നിർമല എച്ച്എസ്എസ് മൂവാറ്റുപുഴ).
എം .ഒ .വർഗീസ്
വഴിത്തല
മൂലശേരിൽ എം.ഒ.വർഗീസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മാറിക സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി പുറപ്പുഴ അറയ്ക്കൽ കുടുംബാംഗം. മകൾ: ഡെയ്സി (ടീച്ചർ എസ്എൻഎച്ച്എസ്എസ് വണ്ണപ്പുറം). മരുമകൻ: ഡോ. ജോർജ് തോമസ് (അൽഫോൻസ് ഹോമിയോ ക്ലിനിക് വണ്ണപ്പുറം).പരേതൻ നാടകം, സിനിമ മേഖലകളിൽ ഏറെക്കാലം സജീവമായിരുന്നു.
വർഗീസ് പോത്തൻ
അറക്കുളം
കൊങ്ങോല (കാനാട്ട്) വർഗീസ് പോത്തൻ (പാപ്പച്ചൻ-93) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നി നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ :അന്നക്കുട്ടി പാലാവയൽ പിണക്കാട്ട് കുടുംബാംഗം. മക്കൾ: ഏബ്രഹാം (ഇട്ടൂപ്പ്), എൽസി, മേരി. മരുമക്കൾ: സെലീൻ ഏരിമറ്റത്തിൽ മുട്ടം, സക്കറിയാസ് (കൊച്ച്) ഐരാറ്റിപടവിൽ കുടക്കച്ചിറ.
തങ്കച്ചൻ
മുതലക്കോടം
ഞറുക്കുറ്റി പ്ലായ്ക്കൽ തങ്കച്ചൻ സെബാസ്റ്റ്യൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ഞറുക്കുറ്റി മുണ്ടക്കാട്ട് കുടുംബാംഗം. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: സ്റ്റാമിലി, അബി.
ഗോപിനാഥൻ നായർ
തോപ്രാംകുടി
പന്താംഗൽ ഗോപിനാഥൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ ആനവിരട്ടി തൃക്കേപ്പറന്പിൽ കുടുംബാംഗം. മക്കൾ: രാജേഷ്, സുരേഷ്. മരുമക്കൾ: ആശ, അഞ്ചന.
കുട്ടപ്പൻ
തോപ്രാംകുടി
ചാലിൽ കുട്ടപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്നു 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, രവി, ബാബു, ഷാജി. മരുമക്കൾ: ഓമന, തങ്കമ്മ, ഷൈലജ.
ഇടുക്കി
10:51 PM Nov 15, 2019 | Deepika.com