+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​പ്പി​​ ​വെ​ള്ളം: ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി

കൊ​​​ച്ചി: കു​​​പ്പി​​​യി​​​ലാ​​​ക്കി വി​​​ൽ​​​ക്കു​​​ന്ന കു​​​ടി​​​വെ​​​ള്ളം അ​​​വ​​​ശ്യ സാ​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​
കു​പ്പി​​ ​വെ​ള്ളം: ഉ​ത്ത​ര​വ്  റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി

കൊ​​​ച്ചി: കു​​​പ്പി​​​യി​​​ലാ​​​ക്കി വി​​​ൽ​​​ക്കു​​​ന്ന കു​​​ടി​​​വെ​​​ള്ളം അ​​​വ​​​ശ്യ സാ​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കാ​​​ൻ പാ​​​ക്കേ​​​ജ്ഡ് ഡ്രി​​​ങ്കിം​​​ഗ് വാ​​​ട്ട​​​ർ മാ​​​നു​​​ഫാ​​​ക്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

വ​​​ൻ​​​തു​​​ക നി​​​ക്ഷേ​​​പി​​​ച്ച് ക​​​ന്പ​​​നി സ്ഥാ​​​പി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ നി​​​യ​​​മി​​​ച്ചാ​​​ണു കു​​​പ്പി ​വെ​​​ള്ളം വി​​​ല്പ​​​ന​​​യ്ക്കാ​​യി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഈ ​​​ഘ​​​ട​​​ക​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​നു വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.