+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു പരിക്കേറ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു

പാ​​​ലാ: ബ​​​സു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ മ​​​രി​​​ച്ചു. ഏ​​​ഴാ​​​
ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു പരിക്കേറ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു
പാ​​​ലാ: ബ​​​സു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ മ​​​രി​​​ച്ചു. ഏ​​​ഴാ​​​ച്ചേ​​​രി ചി​​​റ​​​യ്ക്ക​​​ല്‍ പ​​​രേ​​​ത​​​നാ​​​യ തോ​​​മ​​​സി​​​ന്‍റെ മ​​​ക​​​ന്‍ സി​​​ന്‍റോ തോ​​​മ​​​സ് (36) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

പാ​​​ലാ-​​​തൊ​​​ടു​​​പു​​​ഴ ഹൈ​​​വേ​​​യി​​​ല്‍ പ​​​യ​​​പ്പാ​​​ര്‍ വ​​​ലി​​​യ​​​വ​​​ള​​​വി​​​ന് സ​​​മീ​​​പം ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ 8.15നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പാ​​​ലാ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു കൊ​​​ല്ല​​​പ്പ​​​ള്ളി ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​ന്‍റോ​​​യു​​​ടെ സ്‌​​​കൂ​​​ട്ട​​​റും പാ​​​ലാ-​​​പ്ലാ​​​ശ​​​നാ​​​ല്‍ റൂ​​​ട്ടി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സെ​​​ന്‍റ് ജൂ​​​ഡ് ബ​​​സു​​​മാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി​​​ന്‍റോ​​​യെ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മ​​​രി​​​ച്ചു. പു​​​തു​​​താ​​​യി വാ​​​ങ്ങി​​​യ ബൈ​​​ക്കി​​​ന്‍റെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫീ​​​സ് ന​​​ല്‍​കി​​​യ ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും​​​വ​​​ഴി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്.

സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​രാ​​​മ​​​പു​​​രം സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ന്‍​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍. അ​​​മ്മ: ലീ​​​ലാ​​​മ്മ തോ​​​മ​​​സ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ബി​​​ന്ദു, സി​​​ന്ധു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും.