+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സു​ട​മ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ നടത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പും: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​യ്ക്കു മാ​​​ർ​​​ച്ചും തു​​ട​​ർ​​ന്നു ധ​​​ർ​​​ണ​​​യും ന​​ട
ബ​സു​ട​മ​ക​ൾ  സെ​ക്ര​ട്ടേ​റി​യ​റ്റ്  ധ​ർ​ണ നടത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പും: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​യ്ക്കു മാ​​​ർ​​​ച്ചും തു​​ട​​ർ​​ന്നു ധ​​​ർ​​​ണ​​​യും ന​​ട​​ത്തി.

ധ​​​ർ​​​ണാ​​​സ​​​മ​​​രം വി.​​​ഡി. ​സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പൊ​​​തു​​​മേ​​​ഖ​​​ല​​​യെ​​​യും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യെ​​​യും ഒ​​​രു​​​പോ​​​ലെ സം​​​ര​​​ക്ഷി​​​ക്ക​​​ത്ത​​​ക്ക നി​​​ല​​​യി​​​ൽ ഒ​​​രു ഗ​​​താ​​​ഗ​​​ത ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​നി​​​ര​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളി​​​ലേ​​​തു പോ​​​ലെ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ സൗ​​​ജ​​​ന്യം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.