തിരുവനന്തപുരം: ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും അധ്യാപകരും വിദ്യാർഥികളും ശിശുദിനമായ ഇന്ന് ലഹരിക്കെതിരെ ബാഡ്ജ് ധരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളിലും ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് തീവ്രയത്നബോധവത്ക്കരണ പരിപാടി നടത്തുന്നത്.
സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 30ന് മുമ്പ് മസ്റ്റർ ചെയ്യണം
സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 30ന് മുമ്പ് മസ്റ്റർ ചെയ്യണം