തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം കൈമനത്തെ ഗവൺമെന്റ് വനിത പോളിടെക്നിക്ക് കോളജിൽ ഡിസംബർ ഒന്നിന് രാവിലെ ഒൻപതിനാണ് തൊഴിൽമേള. പതിനൊന്ന് സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.nc s.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്പർ, വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ഫീസ് നൽകേൺണ്ടതില്ല. ഫോൺ: 0471233 2113/8304009409.