+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​​​വാ​​​സി ഡി​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നം മാ​​​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വാ​​​സി ഡി​​​വി​​​ഡ​​​ന്
പ്ര​​​വാ​​​സി ഡി​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നം മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വാ​​​സി ഡി​​​വി​​​ഡ​​​ന്‍റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​റ്റി​​​വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 16ന് ​​​വൈ​​​കി​​​ട്ട് നാ​​​ലി​​​ന് തൃ​​​ശൂ​​​ർ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​ന​​​ത്ത് തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്താ​​​നാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.