+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​എ​സ്ഇ ക​ലോ​ത്സ​വം ഇന്നു തു​ട​ങ്ങും

വാ​​​ഴ​​​ക്കു​​​ളം: സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​ന് ഇ​​ന്നു മൂ​​വാ​​റ്റു​​പു​​ഴ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ തി​​രി​​തെ​​ളി​​യ
സി​ബി​എ​സ്ഇ ക​ലോ​ത്സ​വം  ഇന്നു തു​ട​ങ്ങും
വാ​​​ഴ​​​ക്കു​​​ളം: സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​ന് ഇ​​ന്നു മൂ​​വാ​​റ്റു​​പു​​ഴ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ തി​​രി​​തെ​​ളി​​യും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. 21 വേ​​​ദി​​​ക​​​ളി​​​ൾ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 144 ഇ​​​ന​​ങ്ങ​​ളി​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​ട​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 1400 സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ലു ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന ക​​​ലാ​​​മേ​​​ള ഇ​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ന​​ട​​ൻ മ​​​നോ​​​ജ് കെ.​ ​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ച്ചി അ​​​ഡ്വാ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ കെ.​​​സി. സ​​​ണ്ണി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ലാ​​​മേ​​​ള 17ന് ​​​സ​​​മാ​​​പി​​​ക്കും.