കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് കെഎൽഎം ഫൗണ്ടേഷൻ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നാല് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി കെഎൽഎം ആക്സിവയുടെ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ശാഖകളിൽ16നും മറ്റു ജില്ലകളിൽ 30 നുമാണ് മത്സരം. താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.0484 4281121, 7025540000, 9037496223.