+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​ക പ​ദ്ധ​തി​ച്ചെ​ല​വ് വെ​ട്ടി​ച്ചു​രു​ക്കില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വു വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി തേ
വാ​ർ​ഷി​ക  പ​ദ്ധ​തി​ച്ചെ​ല​വ് വെ​ട്ടി​ച്ചു​രു​ക്കില്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വു വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. അ​​​നാ​​​വ​​​ശ്യ ചെ​​​ല​​​വു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി പ​​​ദ്ധ​​​തി​​​യേ​​​ത​​​ര ചെ​​​ല​​​വു​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വാ​​​ർ​​​ഷി​​​ക അ​​​ട​​​ങ്ക​​​ലി​​​ൽ ഇ​​​രു​​​പ​​​തു ശ​​​ത​​​മാ​​​നം കു​​​റ​​​വു വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തീ​​​ക്ഷി​​​ത വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌ടോ​​​ബ​​​റി​​​ലെ 33.84 ശ​​​ത​​​മാ​​​ന​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷം ഇ​​​തേ ക​​​ല​​​യ​​​ള​​​വി​​​ൽ പ​​​ദ്ധ​​​തി ചെ​​​ല​​​വ് 41.91 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.