+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​​യ്ഞ്ച​​​ൽ ഫ​​​ണ്ടിം​​​ഗ് സ്കീം ​​​ന​​​ട​​​പ്പാ​​​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വ​​​ത​​​ല​​​മു​​​റ​​​യെ തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് തൊ​​​ഴി​​​ൽ ദാ​​​താ​​​ക്ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​യ്ഞ്ച​​​ൽ ഫ​​​ണ്ടിം​
എ​​​യ്ഞ്ച​​​ൽ ഫ​​​ണ്ടിം​​​ഗ് സ്കീം ​​​ന​​​ട​​​പ്പാ​​​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​വ​​​ത​​​ല​​​മു​​​റ​​​യെ തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് തൊ​​​ഴി​​​ൽ ദാ​​​താ​​​ക്ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​യ്ഞ്ച​​​ൽ ഫ​​​ണ്ടിം​​​ഗ് സ്കീം ​​​എ​​​ന്ന പ​​​ദ്ധ​​​തി കെ​​​എ​​​സ്ഐ​​​ഡി​​​സി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ. വ​​​നി​​​ത സം​​​ര​​​ംഭ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വി ​​​മി​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി വ​​​രിക​​​യാ​​​ണെ​​​ന്നും കെ.​​​ കു​​​ഞ്ഞി​​​രാ​​​മൻ, എം.​​​ സ്വ​​​രാ​​​ജ്, യു.​​​ പ്ര​​​തി​​​ഭ, വി.​​​ജോ​​​യ് എ​​​ന്നി​​​വ​​​രെ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.