+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മ​​​ല​​​പ്പു​​​റം: ആ​​ൾ​​ക്കൂ​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ യു​​​വാ​​​വ് വി​​​ഷം ഉ​​​ള്ളി​​​ൽ ചെ​​​ന്ന് മ​​​രി​​​ച്ചു. കോ​​​ട്ട​​​യ്ക്ക​​​ൽ പു​​​തു​​​പ്പ​​​റ​​​ന്പി​​​ൽ താ​​​മ​​​സി
ആ​ൾ​ക്കൂ​ട്ട  ആ​ക്ര​മ​ണം: യു​വാ​വ് ജീ​വ​നൊ​ടു​ക്കി
മ​​​ല​​​പ്പു​​​റം: ആ​​ൾ​​ക്കൂ​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ യു​​​വാ​​​വ് വി​​​ഷം ഉ​​​ള്ളി​​​ൽ ചെ​​​ന്ന് മ​​​രി​​​ച്ചു. കോ​​​ട്ട​​​യ്ക്ക​​​ൽ പു​​​തു​​​പ്പ​​​റ​​​ന്പി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന നി​​​ല​​​ന്പൂ​​​ർ സ്വ​​​ദേ​​​ശി പൊ​​​റ്റ​​​യി​​​ൽ ഹൈ​​​ദ​​​ര​​​ലി​​​യു​​​ടെ മ​​​ക​​​ൻ ഷാ​​​ഹി​​​ർ (22) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു സം​​​ഘ​​​മാ​​​ളു​​​ക​​​ൾ ചേ​​​ർ​​​ന്നു പു​​​തു​​​പ​​​റ​​​ന്പി​​​ൽ വ​​​ച്ച് ഷാ​​​ഹി​​​റി​​​നെ മ​​​ർ​​​ദി​​​ച്ച് അ​​​വ​​​ശ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. പ്ര​​ണ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കമുള്ള ആ​​​ൾ​​​ക്കൂ​​​ട്ടത്തിന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​നം​​​നൊ​​​ന്താ​​​ണ് യു​​​വാ​​​വ് മ​​​രി​​​ച്ച​​​തെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ആ​​​രോ​​​പി​​​ച്ചു.