+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷ​ണ ബ​സ് പ​ദ്ധ​തി​ക്കു കേ​ന്ദ്ര പു​ര​സ്കാ​രം­

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് ’അ​​​ന​​​സ്യൂ​​​ത​​​യാ​​​ത്ര കൊ​​​ച്ചി’ എ​​​ന്ന ബൃ​​​ഹ​​​ത്പ​​​രി​​​പാ​​​ടി​​​യു
പ​രീ​ക്ഷ​ണ ബ​സ് പ​ദ്ധ​തി​ക്കു കേ​ന്ദ്ര പു​ര​സ്കാ​രം­
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് ’അ​​​ന​​​സ്യൂ​​​ത​​​യാ​​​ത്ര കൊ​​​ച്ചി’ എ​​​ന്ന ബൃ​​​ഹ​​​ത്പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ’സ്മാ​​​ർ​​​ട്ട് ബ​​​സ് പ​​​ദ്ധ​​​തി’​​​യ്ക്ക് കേ​​​ന്ദ്ര ന​​​ഗ​​​ര​​​ഭ​​​വ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ർ​​​ബ​​​ൻ മൊ​​​ബി​​​ലി​​​റ്റി ഇ​​​ന്ത്യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ മി​​​ക​​​ച്ച ന​​​ഗ​​​ര ബ​​​സ് സേ​​​വ​​​ന പ​​​ദ്ധ​​​തി​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ സ്തു​​​ത്യ​​​ർ​​​ഹ സം​​​രം​​​ഭം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ്.17​​​ന് ല​​​ക്നൗ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ർ​​​ബ​​​ൺ മൊ​​​ബി​​​ലി​​​റ്റി കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ൻ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങും.