വർഗീസ് ഫിലിപ്പ്
ചന്പക്കുളം
പഴവീട് ചെട്ടിയാറയിൽ വർഗീസ് ഫിലിപ്പ് (വക്കച്ചൻ - 64) നിര്യാതനായി. സംസ്കാരം ഇന്ന് 11.30നു ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. ഭാര്യ മേരിക്കുട്ടി ശാസ്താംകോട്ട തവാർത്ത്കടവിൽ കുടുംബാംഗം. മക്കൾ: ജോജോ, സോണിയ. മരുമക്കൾ : മരിയാ ജോർജ്, സുമൻ ആന്റണി (വൈലിത്തറ).
രാമകൃഷ്ണൻ
ആനാരി
കളീയ്ക്കൽവീട്ടിൽ രാമകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: രാജേഷ്, രാജശ്രീ, രാജീവ്. മരുമക്കൾ: ലക്ഷ്മി, അഭയ്, രമ്യ.
ഡോ: സി.പി.ശശീന്ദ്രനാഥ്
പൂച്ചാക്കൽ
പെരുന്പളം പഞ്ചായത്ത് എട്ടാം വാർഡിൽ ചൈതന്യയിൽ ഡോ: സി.പി.ശശീന്ദ്രനാഥ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ : സ്നേഹലത. മക്കൾ : നിത്യാ ശശീ, നിവ്യാശശി. മരുമക്കൾ : വിപിൻ, അർബിന്ദ്.
ആർ.ബാബു
പൂച്ചാക്കൽ
പാണാവള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് ചേലാട്ടു ഭാഗം ബ്ലാങ്ങാട്ടുശേരി പരേതനായ രഘുവരന്റെ മകൻ ആർ. ബാബു (50) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: പങ്കജാക്ഷി. ഭാര്യ : ഷൈലജ. മക്കൾ: ഷാരൂണ്‍, ഷാലിമ.
ഭാരതി
അന്പലപ്പുഴ
തോട്ടപ്പള്ളി കരുണാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭാരതി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രണദേവ്, രാജേന്ദ്രൻ, രാജീവ്. മരുമക്കൾ: മണി, കുമാരി, ഗീത.
ഡോ.ഷണ്മുഖൻ
അന്പലപ്പുഴ
പുറക്കാട് ആദിത്യ നഴ്സിംഗ്ഹോം ഉടമ പുറക്കാട് വൃന്ദാവൻ വീട്ടിൽ ഡോ. ഷണ്മുഖൻ ( 81,റിട്ട. മെഡിക്കൽ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈൻ. മക്കൾ: ഷെറിൻ, ഷേർളി, വൈശാഖ്. മരുമക്കൾ: ഷാജി, ബിനോയ്, മമതാ രാജ്.
പി.എ. മാത്യു
മാന്നാർ
ഇലഞ്ഞിമേൽ തെക്കേവെട്ടത്ത് പി.എ. മാത്യു (72) നിര്യാതനായി. സംസ്കാരം നാളെ 12നു തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ ആറാഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ : പൊടിയമ്മ മാത്യു. മക്കൾ: ഷാജി മാത്യു, എബി മാത്യു, ഷീജ മാത്യു, ഷിനു മാത്യു. മരുമക്കൾ: സുബി, മായ, പപ്പു .
ജോസഫ് ബ്രിട്ടോ
ചേർത്തല
തണ്ണിർമുക്കം പഞ്ചായത്ത് 22-ാം വാർഡ് നല്ലൊരുവിട്ടിൽ ജോസഫ് ബ്രിട്ടോ (മണി - 86) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു ലിസ്യുനഗർ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ . മക്കൾ: ബാബു ബ്രിട്ടോ, ബെല്ലാമ്മ ബ്രിട്ടോ, ബെന്നി ബ്രിട്ടോ, ബെൻസി ബ്രിട്ടോ, ബെൽബി ബ്രിട്ടോ, പരേതയായ ബെറ്റി. മരുമക്കൾ: ലാലി ബാബു, ജെസി ബെന്നി, സെബാസ്റ്റൻ, ചെറിയാൻ, നെൽസണ്‍, ജെയ്സണ്‍.
ആലപ്പുഴ
10:25 PM Nov 12, 2019 | Deepika.com