പ്രസന്ന
മേലാറ്റൂർ
മേലാറ്റൂർ ആർഎം ഹൈസ്കൂളിൽ സംഗീതഅധ്യാപികയായിരുന്ന പ്രസന്ന (60) നിര്യാതയായി. സംസ്കാരം ഇന്നു 11നു ഷൊർണൂർ പുണ്യതീരത്ത്. ഭർത്താവ്: അഴകത്ത് രാമചന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ).മകൾ: അഡ്വ. ആരതി. മരുമകൻ: അനീഷ്.
മുഹമ്മദലി
മേലാറ്റൂർ
ഉച്ചാരക്കടവിൽ താമസിക്കുന്ന പരേതനായ ആൽപറ്റ ഉപ്പായിയുടെ മകൻ മുഹമ്മദലി എന്ന കുഞ്ഞിപ്പ(59) നിര്യാതനായി. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഫിറോസ്(മലേഷ്യ), ഫിറോസിയ, റഹീസ. മരുമക്കൾ: നൗഫൽ, റിഫാന.
അബ്ദുൽ സലാം
മുസ്ലിയാർ
പെരിന്തൽമണ്ണ
കൊളത്തൂർ പടപ്പറന്പ് വടക്കാത്ര അബ്ദുൽ സലാം മുസ്ലിയാർ (52) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പടപ്പറന്പ് യൂണിറ്റ് അംഗമാണ്. മാതാവ്: ഖദീജ. ഭാര്യ: നൂർജഹാൻ. മക്കൾ: റഹീമ തസ്നി, മുഹ്സിൻ. മരുമക്കൾ: ഇർശാദലി വടക്കേമണ്ണ.
മലപ്പുറം
10:03 PM Nov 12, 2019 | Deepika.com