ജോസഫ്
ചുണ്ടപ്പറമ്പ് : മുയിപ്രയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആളാത്ത് ജോസഫ് (92) നിര്യാതനായി, സംസ്കാരം ഇന്ന് 11ന് ചുണ്ടപ്പറന്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: മറിയക്കുട്ടി പാലാ കുറിച്ചിത്താനം പഴയമാക്കിൽ കുടുംബാംഗം. മക്കൾ: ഫ്രാൻസിസ് (ചെമ്പേരി ), ജോർജ്, മാത്യു, ആലീസ്(ചുണ്ടക്കുന്ന്), ജോസഫ് (റിട്ട. മുഖ്യാധ്യാപകൻ), മേഴ്സി (ഭീമനടി), തെയ്യാമ്മ (പരപ്പ), ഷേർളി (ബൽത്തങ്ങാടി ), അലോഷ്യസ്, സുധ(വായാട്ടുപറമ്പ്). മരുമക്കൾ: ത്രേസ്യാമ്മ പുളിയൻപറമ്പിൽ (ചെമ്പേരി), മേരി കവളക്കാട്ട് (ആശാൻകവല), ഏലിയാമ്മ കര്യാടിയിൽ (ചെമ്പൻതൊട്ടി), സെലിൻ വിരിപ്പമറ്റത്തിൽ അരീക്കമല, മാത്യു കണ്ടത്തിൽ (ചുണ്ടക്കുന്ന്), സെബാസ്റ്റ്യൻ കരിപ്പമറ്റത്തിൽ (ഭീമനടി), ടോമി മൈലാടൂർ (പരപ്പ ), ബെന്നി പുളിക്കപ്പടവിൽ(ബൽത്തങ്ങാടി), വിനോയി തയ്യിൽ(വായാട്ടുപറമ്പ്), പരേതയായ മേരി ഫ്രാൻസിസ് കിഴക്കേമ്യാലിൽ (അങ്ങാടിക്കടവ്). സഹോദരങ്ങൾ: തോമസ്, പരേതയായ മറിയക്കുട്ടി കൂനങ്കിൽ (ബന്തുടക്ക), പരേതയായ ഏലിക്കുട്ടി പുത്തൻപുരയിൽ (ചുണ്ടപ്പറമ്പ്).
ദേവസ്യ
കൊട്ടിയൂർ : കൊരട്ടിക്കുന്നേൽ ദേവസ്യ (80) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: എൽസി, ലിസമ്മ, കുട്ടിയമ്മ, ഡെയ്സി, ഷാജു, ബാബു, ശോഭ, ദീപ, നോബി. മരുമക്കൾ: ജോയി, ജോസ്, കുട്ടിയച്ചൻ, രാജു, ജോൺസൺ, സോളി, സെലിൻ, ദിവ്യ, പരേതനായ ബിജു.
ആലീസ്
കുടിയാന്മല: കോലഞ്ചേരിയിൽ ജോസിന്റെ ഭാര്യ ആലീസ് (63) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് കുടിയാന്മല ഫാത്തിമമാതാ പള്ളിയിൽ. പരേത കുടിയാന്മല തട്ടാപറന്പിൽ കുടുംബാംഗം. പരേതനായ ചാക്കോ-അന്നക്കുട്ടി ദന്പതികളുടെ മകളാണ്. മക്കൾ: ബിന്ദു, ബിന്റ, ബിജി. മരുമക്കൾ: സണ്ണി മറ്റത്തിൽ (പേരാവൂർ), തങ്കച്ചൻ തടിപാലത്തിങ്കൽ (കണ്ണൂർ), ജയിംസ് പേങ്ങാട്ട് (മണ്ടളം). സഹോദരങ്ങൾ: എൽസി, മേരി, ഔസേപ്പച്ചൻ, ബെന്നി, ഷാജി, സജിനി.
റോസമ്മ
ചെന്പന്തൊട്ടി : പരേതനായ പുത്തൻപുരയ്ക്കൽ പി.സി. ചാക്കോയുടെ ഭാര്യ റോസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, തെയ്യാമ്മ, ജോയി, വർഗീസ്, തങ്കച്ചൻ, ലിസി, ബാബു, ജോർജ്, ജോമോൻ. മരുമക്കൾ: ജൂലി, ഡെയ്സി, മേരിക്കുട്ടി, ലത, സ്മിത, ധന്യ, തങ്കച്ചൻ കടുപ്പിൽ, പരേതരായ കുര്യൻ, ജോർജ് മുണ്ടയ്ക്കൽ.
അസീസ്
പേരാവൂർ : ബംഗ്ലക്കുന്നിലെ കണിയാട്ടയിൽ അസീസ് (58) നിര്യാതനായി. പേരാവൂർ ഗുഡ്സ് സ്റ്റാൻഡിൽ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, സുമയ്യ, സിയാദ്. മരുമക്കൾ: മൻസീറ, ഷഫീഖ് (കാക്കയങ്ങാട്), റഹീസ. സഹോദരങ്ങൾ: മുഹമ്മദ്, റസാഖ്, മുസ്തഫ, പരേതരായ ഖാദർ, അഹമ്മദ്, ഫാത്തിമ.
നാരായണന്
തളിപ്പറമ്പ്: തളിയില്‍ എ.കെ.ജി വായനശാലക്ക് സമീപത്തെ കൊഞ്ഞന്‍ നാരായണന് (66) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ഷജിനി, ഷൈജു, ഷൈജ. മരുമക്കള്‍: രാജന്, സൗമ്യ, ലിനീഷ്. സഹോദരങ്ങള്‍: കമല, യശോദ, കൃഷ്ണന്, സൗമിനി, ഭാസ്കരന്, പരേതരായ മോഹനന്, ബാബുരാജ്.
വസന്തൻ
അഞ്ചരക്കണ്ടി : കുഴിന്പാലോട് മെട്ട വായനശാലയ്ക്ക് സമീപം പാറമ്മൽ ഹൗസിൽ കെ.സി. വസന്തൻ (48) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ-ശാരദ ദന്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: അഞ്ജു, സേനഹ (ഇരുവരും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: വത്സൻ, വനജ, സജിത്ത്.
വിനയ
മട്ടന്നൂർ : മട്ടന്നൂർ ഗവ. ആശുപത്രിക്കു സമീപത്തെ മേലേവീട്ടിൽ വിനയ (64) നിര്യാതയായി. അമ്മ: ശ്രീമതി തങ്കം ബ്രാഹ്മണിയമ്മ. സഹോദരങ്ങൾ: പദ്മിനി, അരവിന്ദാക്ഷൻ (റിട്ട. ബിഎസ്എൻഎൽ), രാമകൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്).
കണ്ണൂര്‍
09:34 PM Nov 12, 2019 | Deepika.com