തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ മാസം 20ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്നു ദ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.