+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോക്‌ടർമാർക്ക് അവസരം

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രി​ൻ​സി​പ്പ​ൽ, ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ
ഡോക്‌ടർമാർക്ക് അവസരം
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രി​ൻ​സി​പ്പ​ൽ, ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം, ഗാ​ന്ധി​ന​ഗ​ർ പി.​ഒ, പി​ൻ-686008 എ​ന്ന വി​ലാ​സ​ത്തി​ൽ 15-ന് ​മു​ന്പ് ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് www.medicalcolle gekottayam.org.