+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ തൊ​ഴി​ൽമേ​ഖ​ല അ​പ​ക​ട​ത്തി​ൽ: ബെ​ന്നി ബ​ഹ​നാ​ൻ

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ തൊ​​​ഴി​​​ൽ​​​മേ​​​ഖ​​​ല അ​​​നു​​​ദി​​​നം ത​​​ക​​​ർ​​​ച്ച നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​ന്നു ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ
രാ​ജ്യ​ത്തെ  തൊ​ഴി​ൽമേ​ഖ​ല  അ​പ​ക​ട​ത്തി​ൽ:  ബെ​ന്നി ബ​ഹ​നാ​ൻ
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ തൊ​​​ഴി​​​ൽ​​​മേ​​​ഖ​​​ല അ​​​നു​​​ദി​​​നം ത​​​ക​​​ർ​​​ച്ച നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​ന്നു ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു തീ​​​റെ​​​ഴു​​​തി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു മോ​​​ദി​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ (കെ​​കെ​​എ​​​ൻ​​​ടി​​​സി) അ​​​ഞ്ചാ​​​മ​​​ത് കെ.​​​പി. എ​​​ൽ​​​സേ​​​ബി​​​യൂ​​​സ് മാ​​​സ്റ്റ​​​ർ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യി​​​രു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു വി​​​റ്റ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്പ​​​ത്തൊ​​​ന്ന് ശ​​​ത​​​മാ​​​നം പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​ണ് അ​​​തു ചെ​​​യ്ത​​തെന്നും അദ്ദേഹം പറഞ്ഞു.