ഇടുക്കി

10:58 PM Nov 09, 2019 | Deepika.com
അ​മ്മി​ണി
തെ​ക്കും​ഭാ​ഗം
പു​ത്ത​ൻ​പു​ര​ക്ക​ൽ അ​മ്മി​ണി പൗ​ലോ​സ് (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ : സി​ജി, ജോ​ണി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, സ​ജി.