കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചു ഡിസംബർ 14ന് കോട്ടയത്തു കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം കർഷകരക്ഷാ സംഗമം സംഘടിപ്പിക്കുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്.
റബറിനു കിലോഗ്രാമിന് 200 രൂപയാക്കി നിശ്ചയിക്കണം,നാളികേരം കിലോയ്ക്ക് 40 രൂപയാക്കണം, കാർഷികോത്പന്നങ്ങൾക്കു മിനിമം താങ്ങുവില നിശ്ചയിക്കണം. കേരളത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്താനായി വടക്കു കിഴക്ക് എട്ടുവരി അതിവേഗപാതയും അതിവേഗ റെയിൽ കോറിഡോറും നടപ്പാക്കണം. കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എഫ്. തോമസ് അധ്യക്ഷതവഹിച്ചു. ജോയി ഏബ്രഹാം ആമുഖ പ്രസംഗവും മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി. തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ലിസി ജോസ്, സജി മഞ്ഞക്കടന്പിൽ, കൊട്ടാരക്കര പൊന്നച്ചൻ, വിക്ടർ ടി. തോമസ്, എം.ജെ. ജേക്കബ്, അജിത് മുതിരമല, രാഗേഷ് ഇടപ്പുര, ശാന്തമ്മ വർഗീസ്, ജോണ് കെ. മാത്യൂസ്, കുഞ്ഞുകോശി പോൾ, മാത്യൂസ് ജോർജ്, വി.സി. ചാണ്ടി മാസ്റ്റർ, ഏബ്രഹാം കലമണ്ണിൽ, കെ.എഫ്. വർഗീസ്, ഷിബു തെക്കുംപുറം, മാത്യു ജോർജ്, വി.ജെ. ലാലി, റോജസ് മാത്യു, ജെറ്റോ ജോസഫ്,അബ്ദുൾ സലാം, ജോബി ജോണ്, പി.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.