+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ലിസ​മ​യം നി​ജ​പ്പെ​ടു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ റ​​​പ്ര​​​സെ​​​ന്‍റേറ്റി​​​വ്മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സെ​​​യി​​​ൽ​​​സ് പ്രൊ​​​മോ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം ന
ജോ​ലിസ​മ​യം നി​ജ​പ്പെ​ടു​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ റ​​​പ്ര​​​സെ​​​ന്‍റേറ്റി​​​വ്മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സെ​​​യി​​​ൽ​​​സ് പ്രൊ​​​മോ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം നി​​​ജ​​​പ്പെ​​​ടു​​​ത്തി തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. (ജി.​​​ഒ.(​​​പി)​​​നം.98/2019/​​​എ​​​ൽ​​​ബി​​​ആ​​​ർ, തീ​​​യ​​​തി: 2019 ഒ​​​ക‌്ടോ​​​ബ​​​ർ 28).
ഒ​​​രു ദി​​​വ​​​സം രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​​കി​​​ട്ട് ഏ​​​ഴു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​നി​​​ട​​​യ്ക്ക് എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ എ​​​ന്നാ​​​യാ​​​ണ് നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.