പോൾ
പൂച്ചട്ടി: എരിഞ്ഞേരി വർഗീസ് മകൻ പോൾ(73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നടത്തറ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: ലിസി (തൃശൂർ മേലേടത്ത് കുടുംബാംഗം). മക്കൾ: റോഷ്നി റോബിൻ (ദീപിക തൃശൂർ), ലിറോഷ്. മരുമകൻ: റോബിൻ ഡൊമിനിക് (ചെറുവത്തൂർ തണ്ടാശേരി, നെല്ലിക്കുന്ന്).
ഗബ്രിയേൽ
വെള്ളാങ്കല്ലൂർ: അരിപ്പാലം വലിയപറന്പിൽ ഗബ്രിയേൽ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അരിപ്പാലം തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോയ്, ജോസ്, തോമസ്(ജോളി), ജോഷി, ജെസി. മരുമക്കൾ: ശാന്തി, വിക്ടോറിയ, ലിസി, ഷനിത, ചാക്കോ.
ജോസ്
പുഴയ്ക്കൽ: മൊയലൻ ജോസ് ലൂവീസ്(59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുഴയ്ക്കൽ ശോഭ സിറ്റിയിൽ നിന്ന് ആരംഭിച്ച് മൂന്നിന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ: മേബിൾ (കുന്നത്ത് ചിറ്റിലപ്പിള്ളി). മക്കൾ: ലൂവീസ്, മേരി, ജോണ്.
തങ്കപ്പൻ
ആന്പല്ലൂർ : വടക്കുമുറി മാളിയേക്കൽ പരേതനായ വേലായുധൻ മകൻ തങ്കപ്പൻ(83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: സത്യവതി. മക്കൾ: ബിജു, സാജു, ബിനു. മരുമക്കൾ: സുജ, ബിന്ദു, ഡീഷ്മ.
ദേവയാനി
കൊടുങ്ങല്ലൂർ: ലോകമലേശ്വരം പടിഞ്ഞാറ് മംഗലത്ത് രാമകൃഷ്ണൻ ഭാര്യ ദേവയാനി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് പറപ്പുള്ളി ബസാറിന് വടക്കുവശം. മക്കൾ: മധു, ലിജിത, ബിന്ദു. മരുമക്കൾ: ജയതിലകൻ, അജയകുമാർ, ദീപ.
സൗദാമിനി
വാടാനപ്പള്ളി: കൊണ്ടറപ്പശേരി പുരുഷോത്തമൻ ഭാര്യ സൗദാമിനി(63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടാനപ്പള്ളി ശ്മശാനത്തിൽ. മക്കൾ: പ്രവീണ്ജിത്ത്, മൃദുൽരാഗ്. മരുമക്കൾ: മേഘ, സിനില.
പുഷ്ക്കരൻ
മനക്കൊടി: കിഴക്കുംപുറം കിഴക്കുംപുറത്ത് പുഷ്ക്കരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ശാരദ. മക്കൾ: ഗോപി, സുലേഖ, ജയേഷ്, പ്രീതി. മരുമക്കൾ: ലത, രാമചന്ദ്രൻ, സിന്ധു, പ്രഭാകരൻ.
രാമു
ചാലക്കുടി: കൂടപ്പുഴ വെട്ടുകടവ് പനങ്ങാട്ടുകര കുഞ്ചു രാമു ആശാരി(96)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: രാജൻ, മോഹനൻ, രാധ, സതി, ബാലകൃഷ്ണൻ, രവീന്ദ്രൻ, അജിത്കുമാർ, അനിത. മരുമക്കൾ: വത്സല, കുമാരി, ശ്രീധരൻ, പരേതനായ മണി, രമാദേവി, സുനിത, ധന്യ, രവി.
ലീല
കൊരട്ടി : ആറ്റപ്പാടം കരിപ്പേലി പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ലീല (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സത്യൻ, രാജൻ, ഷീബ, ലൈല, റീന, ഷാലി (ജന്മഭൂമി ലേഖകൻ). മരുമക്കൾ: പുഷ്പ, ഷർമിള, ഗോപാലകൃഷ്ണൻ, ഉദയൻ, ദീപ, പരേതനായ രവി.
വിനോദ്കുമാർ
ഇരിങ്ങാലക്കുട: കിഴുത്താണി മുതിരപറന്പിൽ കുമാരൻ മകൻ വിനോദ്കുമാർ (സത്യൻ- 44) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: നളിനി, ഭാര്യ: രഖി, മക്കൾ: വൈഷ്ണവി, വൈഗ.
ആൽഫ്രെഡ്
മുരിങ്ങൂർ: സാൻജോ നഗർ തെക്കേമാട്ടേൽ ആൽഫ്രെഡ്(76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിവെൻസിയ. മക്കൾ: ഷിബിമോൾ, ഷൈൻകുമാർ. മരുമക്കൾ: സുരേഷ്, സീന.
സജി
മുല്ലശേരി : മധുക്കര പരേതനായ മങ്ങാട്ട് വേലായുധൻ മകൻ സജി (38) മുംബൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാഖി. മക്കൾ: ആദിശ്രീ, ഐശ്വര്യ.
കയ്യുമ്മു
പുന്നയൂർക്കുളം: വെളിയംകോട് പത്തുമുറി ചെറുകുന്നത്ത് വീട്ടിൽ കയ്യുമ്മ(60) നിര്യാതയായി. വെളിയംകോട് ഗവ. ഫിഷറീസ് എൽപി സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. മക്കൾ: ആരിഫ, ഫസീല.
ബാബു
ചിറയ്ക്കൽ: ഇഞ്ചമുടി ചിറ്റുവേലി മാടക്കാവിൽ പരേതനായ രാമൻ മകൻ ബാബു (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: ദീപം, കൃഷ്ണ. മരുമകൻ: ബിജു.
ലിറ്റി
പുത്തൻപീടിക: തോന്നിയകാവ് ക്ഷേത്രത്തിന് സമീപം ചിറയത്ത് അന്തിക്കാടൻ ജോയ് ഭാര്യ ലിറ്റി (48) നിര്യാതയായി. സംസ്കാരം നടത്തി.
പാറു
മേലൂർ: പൂലാനി കാരേക്കാടൻ പരേതനായ (ശങ്കരൻ) കൊച്ചുണ്ണി ഭാര്യ പാറു(96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാലൻ, തങ്കപ്പൻ, തങ്ക. മരുമക്കൾ: അമ്മിണി, തങ്കമണി, പ്രകാശൻ.
സ്വാമിനാഥൻ
അയിലൂർ: കയറാടി മാങ്കുറിശി സ്വാമിനാഥൻ(61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: വിജയം. മക്കൾ: ബിനുരാജ്, ബിനേഷ്, ബിജു, ഷിജു. മരുമക്കൾ: ലാസിനി, റിൻസി.
ഗോപാലൻ
കൊടുങ്ങല്ലൂർ: എറിയാട് പേബസാർ കൊണ്ട്യാറ ഗോപാലൻ (80) നിര്യാതനായി. സിപിഎം പേബാസാർ ബ്രാഞ്ച് സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൗസല്യ. മക്കൾ: സത്യൻ, സാബു, ഷാജി, സതീഷ്, നളിനി, ഷീബ. മരുമക്കൾ: നീതി, സുനിത, ജിജി (എറിയാട് ഗ്രാമപഞ്ചായത്ത് മെന്പർ), സ്മിത, നിൽഷ, സുനിൽകുമാർ, നിൽഷ.
ഉണ്ണിച്ചെക്കൻ
ഒല്ലൂർ: ആനകല്ല് വടുക്കൂട്ട് രാമൻ മകൻ ഉണ്ണിച്ചെക്കൻ (സുന്ദരൻ- 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടുക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പരേതയായ മീനക്ഷി. മക്കൾ: കുമാരി, മല്ലിക, ഉഷ, ഷാജു, ശ്രീനിവാസൻ. മരുമക്കൾ: ചന്ദ്രൻ, സോമൻ, സുധാകരൻ, പുഷ്പ, സിന്ധു.
ലക്ഷ്മി
എടത്തിരുത്തി: വലിയപറന്പിൽ ബാലൻ ഭാര്യ ലക്ഷ്മി(85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, രവീന്ദ്രൻ, സന്തോഷ് (സിപിഎം ബ്രാഞ്ച് സെക്രട്ടറി, എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ശോഭന. മരുമക്കൾ: ഉഷ, ഉഷ, ശാലിനി, ബാബു.
ജാനകി
എളവള്ളി : പറയ്ക്കാട് എടത്തറ പരേതനായ ഗോപാലൻ ഭാര്യ ജാനകി(74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, മുരളി (കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് ), മുകുന്ദൻ. മരുമക്കൾ: പരേതനായ മധു, ജയ, സുജിനി.
നാരായണൻകുട്ടി
ചേലക്കര: പുലാക്കോട് അടക്കോട് ചേപ്പയിൽ നാരായണൻകുട്ടി (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനകി. മക്കൾ: വസന്ത, അജി, മണികണ്ഠൻ. മരുമക്കൾ: മാധവൻ, രസിത, ഗ്രീഷ്മ.
ശാന്തകുമാരി
കൊടുങ്ങല്ലൂർ: ആനാപ്പുഴ കോട്ടക്കൽ ആളംപറന്പിൽ ബാലകൃഷ്ണമേനോൻ ഭാര്യ ശാന്തകുമാരി(72) ദുബായിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ബിന്ദു, ബീന. മരുമക്കൾ: ശ്രുതി, സോമസുന്ദരൻ, മുരുകൻ.
ഉണ്ണികൃഷ്ണൻ നായർ
പുത്തൻചിറ: വടക്കുംമുറി കാരാന്പ്ര കൊളത്താപ്പിള്ളി കോരങ്ങോട്ട് ഉണ്ണികൃഷ്ണൻ നായർ(89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സുനിൽകുമാർ, ഉഷാദേവി. മരുമക്കൾ: രേഖ, ഉണ്ണികൃഷ്ണൻ.
ചന്ദ്രശേഖരൻ
വാടാനപ്പള്ളി : ചെന്പകശേരി ചുള്ളിയിൽ ചന്ദ്രശേഖരൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ഷനിൽ ചന്ദ്ര, ഷൈന. മരുമക്കൾ: ശശികുമാർ, ദർശന.
ശങ്കരൻകുട്ടി
പുന്നയൂർക്കുളം: പനന്പാട് വെങ്ങിനിക്കൽ പറന്പിൽ ശങ്കരൻകുട്ടി(91) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: പങ്കജം, രാമദാസ്, രമണി, വിജയൻ, രവീന്ദ്രൻ, ബേബി, ശ്രീജിത്ത്, കമലം, അമൃത. മരുമക്കൾ: രാജ്മോഹൻ, മീനാക്ഷി, അശോകൻ, നിർമല, രേണുക, സീമന്തിനി, സരോജിനി, സജീവൻ.
മാലതിയമ്മ
കോട്ടപ്പടി: തന്പുരാൻപടി വെട്ടിശേരി വീട്ടിൽ മാലതിയമ്മ(78) നിര്യാതയായി. മക്കൾ: ഗീതാലക്ഷ്മി, വേണുഗോപാൽ. മരുമക്കൾ: ബാലചന്ദ്രൻ, ധന്യ.
മൊയ്തിൻകുഞ്ഞ്
പെരുന്പടപ്പ്: പെരുമുക്ക് മഹല്ല് കമ്മിറ്റി മെംബറായിരുന്ന നുർക്കലയിൽ വീട്ടിൽ മൊയ്തിൻകുഞ്ഞ്(75) നിര്യാതനായി. മക്കൾ: അബ്ദുൾ ഖാദർ, ആലിമോൻ, അബ്ദുൾ റഷീദ്.
തൃശൂര്
11:27 PM Nov 07, 2019 | Deepika.com