![ലഹരിമുക്ത കേരളം: ടി.വി. അനുപമ സ്പെഷൽ ഓഫീസർ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13238503/full.jpg)
തിരുവനന്തപുരം: വിമുക്തിമിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "നാളത്തെ കേരളം, ലഹരി മുക്ത കേരളം’ എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി. അനുപമയെ അധിക ചുമതല നൽകി സ്പെഷൽ ഓഫീസറായി നിയമിച്ചു.
ഏറ്റുമാനൂർ മോഡൽ റസിഡൻഷൽ സ്കൂളിൽ രണ്ട് ബാച്ചുകളും ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷൽ സ്കൂളിൽ ഒരു ബാച്ചും ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു.
ഏറ്റുമാനൂർ മോഡൽ റസിഡൻഷൽ സ്കൂളിൽ രണ്ട് ബാച്ചുകളും ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷൽ സ്കൂളിൽ ഒരു ബാച്ചും ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു.