+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണം, വെ​ള്ളി കടകൾക്ക് ഇ​ന്ന് അ​വ​ധി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കാ​​​​യം​​​​കു​​​​ളം രാ​​​​ജേ​​​​ഷ് ജ്വ​​ല്ല​​​റി ഉ​​​​ട​​​​മ​​​​യും ഓ​​​​ൾ കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി
സ്വ​ർ​ണം, വെ​ള്ളി കടകൾക്ക്  ഇ​ന്ന് അ​വ​ധി
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കാ​​​​യം​​​​കു​​​​ളം രാ​​​​ജേ​​​​ഷ് ജ്വ​​ല്ല​​​റി ഉ​​​​ട​​​​മ​​​​യും ഓ​​​​ൾ കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന പി.​​​​സി. ന​​​​ടേ​​​​ശ​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ലു​​​​ള്ള ദുഃ​​ഖ​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ഇ​​​​ന്നു സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​മാ​​യി സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വ​​​​ർ​​​​ണം, വെ​​​​ള്ളി ക​​​​ട​​​​കൾ അ​​​​ട​​​​ച്ചി​​​​ടു​​​​മെ​​ന്ന് സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജ​​​​സ്റ്റി​​​​ൻ പാ​​​​ല​​​​ത്ര, രാ​​​​ജ​​​​ൻ ജെ.​​​​ തോ​​​​പ്പി​​​​ൽ, പി.​​​​വി. ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.