ആലപ്പുഴ

10:58 PM Nov 06, 2019 | Deepika.com
മാ​​ധ​​വി
പൂ​​ച്ചാ​​ക്ക​​ൽ
പെ​​രു​​ന്പ​​ളം പ​​ഞ്ചാ​​യ​​ത്ത് പ​​ത്താം വാ​​ർ​​ഡി​​ൽ ഉ​​ടു​​ന്പു​​ഴ പ​​രേ​​ത​​നാ​​യ നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ മാ​​ധ​​വി (88) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇന്ന് പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ : എം.​​എ​​ൻ. മു​​ര​​ളീ​​ധ​​ര​​ൻ, പ​​രേ​​ത​​നാ​​യ എം.​​എ​​ൻ. പ്ര​​സ​​ന്ന​​ൻ. മ​​രു​​മ​​ക്ക​​ൾ വി​​ശാ​​ല, സു​​ധ.