ഇടുക്കി

10:55 PM Nov 06, 2019 | Deepika.com
ഏ​ലി​ക്കു​ട്ടി
കോ​ടി​ക്കു​ളം
കൊ​ര​ട്ടി​പ്പ​റ​ന്പി​ൽ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ല​യ​ന്താ​നി പ​തി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് (ക​ല്ല​ട ട്രാ​വ​ൽ​സ്, തൊ​ടു​പു​ഴ), ആ​നി, മേ​രി, ജോ​യ്, പ​രേ​ത​യാ​യ ലി​സി, സാ​ജു (ക​ല്ല​ട ട്രാ​വ​ൽ​സ്, തൊ​ടു​പു​ഴ), ലീ​ന, ജെ​സി, റെ​ജി. മ​രു​മ​ക്ക​ൾ : സു​ബേ​ദ ച​ക്കാ​ല​കു​ന്നേ​ൽ, ഞാ​റ​ക്കാ​ട് (റി​ട്ട. മാ​നേ​ജ​ർ, എ​സ്ബി​ടി), ജയിം​സ് തു​രു​ത്തേ​ൽ (ഉ​ടു​ന്പ​ന്നൂ​ർ), ടോ​മി ഓ​വേ​ലി​ൽ (മൂ​ല​മ​റ്റം), ജെ​സി ചാ​വ​ടി​യി​ൽ, ആ​ല​പ്പു​ഴ (അ​യ​ർ​ല​ൻഡ്), ജോ​ർ​ജ് പാ​റേ​പു​ത്ത​ൻ​പു​ര​യി​ൽ (ഏ​ഴ​ല്ലൂ​ർ), ഷൈ​നി ക​ള​പ്പു​ര​യി​ൽ (പൈ​ങ്ങോ​ട്ടൂ​ർ), ഫ്രാ​ൻ​സി​സ് തു​രു​ത്തേ​ൽ (മ​ട​ക്ക​ത്താ​നം), ബി​നോ​യ് വാ​ത്തേ​രി​ൽ (ആ​നി​ക്കാ​ട്), വി​ൻ​സെ​ന്‍റ് നെ​ടു​ങ്ക​ല്ലേ​ൽ, നാ​ഗ​പ്പു​ഴ (സ്റ്റാ​ർ സ്റ്റു​ഡി​യോ വാ​ഴ​ക്കു​ളം).